You Searched For "അറസ്റ്റ് രേഖപ്പെടുത്തി"

ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റിയതിന് മര്‍ദ്ദനം;  ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചതിന് കാരണം ഹൃദയാഘാതം;  മാനസിക സംഘര്‍ഷം പ്രത്യാഘാതത്തിലേക്ക് നയിച്ചുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍;  ബസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി; നരഹത്യാകുറ്റം ചുമത്തി
ഹരികുമാറിന് നിരവധി സ്ത്രീകളുമായി ബന്ധം; അതിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായി; ദേവേന്ദുവിന്റെ ജീവനെടുത്തതിന് പിന്നില്‍ സഹോദരിയോടുള്ള വൈരാഗ്യം? ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റില്‍ ഇട്ടുവെന്ന് കുറ്റസമ്മതം; അറസ്റ്റ് രേഖപ്പെടുത്തി; അമ്മ ശ്രീതുവിനെ താത്കാലികമായി വിട്ടയക്കാന്‍ തീരുമാനമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി